gulf

രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും പ്രധാനം ; സല്‍മാന്‍ രാജാവ്

Tiju Kannampally  ,  2020-05-25 12:54:19amm

 

റിയാദ് : രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും ആണ് തന്റെ ആശങ്കകളില്‍ പ്രധാനമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഈദ് അല്‍ ഫിത്തര്‍
ദിനത്തില്‍ ലോകമെമ്ബാടുമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നല്‍കിയ സന്ദേശത്തില്‍ ആണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.
കിംഗ്ഡത്തിലെ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആത്മാര്‍ത്ഥമായി പാലിച്ചതിന് അദ്ദേഹം രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നന്ദി പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യം കൈക്കൊണ്ട നടപടികളെ തികഞ്ഞ പ്രതിബദ്ധതയോടെ ഉയര്‍ന്ന അവബോധത്തോടും ഉത്തരവാദിത്തത്തോടും കൂടി ഉള്‍ക്കൊണ്ട് സ്വന്തം വീടുകളില്‍
തന്നെ ഈദ് ആഘോഷിച്ചതിന് സല്‍മാന്‍ രാജാവ് ജനങ്ങളെ അഭിനന്ദിച്ചു.

റിയാദ് : രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ആരോഗ്യവും ആണ് തന്റെ ആശങ്കകളില്‍ പ്രധാനമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഈദ് അല്‍ ഫിത്തര്‍ ദിനത്തില്‍ ലോകമെമ്ബാടുമുള്ള പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നല്‍കിയ സന്ദേശത്തില്‍ ആണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. കിംഗ്ഡത്തിലെ ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ ആത്മാര്‍ത്ഥമായി പാലിച്ചതിന് അദ്ദേഹം രാജ്യത്തെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നന്ദി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ മുന്‍നിര്‍ത്തി രാജ്യം കൈക്കൊണ്ട നടപടികളെ തികഞ്ഞ പ്രതിബദ്ധതയോടെ ഉയര്‍ന്ന അവബോധത്തോടും ഉത്തരവാദിത്തത്തോടും കൂടി ഉള്‍ക്കൊണ്ട് സ്വന്തം വീടുകളില്‍ തന്നെ ഈദ് ആഘോഷിച്ചതിന് സല്‍മാന്‍ രാജാവ് ജനങ്ങളെ അഭിനന്ദിച്ചു.

 



Latest

Copyrights@2016.