india
കുറവിലങ്ങാട് കാളികാവ് പള്ളിക്ക് സമീപം എം സി റോഡിൽ വാഹനാപകടം ഒരാൾ കൊല്ലപ്പെട്ടു .
Tiju Kannampally , 2020-06-02 04:05:58amm

കുറവിലങ്ങാട് കാളികാവ് പള്ളിക്ക് സമീപം എം സി റോഡിൽ വാഹനാപകടം ഒരാൾ കൊല്ലപ്പെട്ടു .ബൈക്കിൽ കൂടെ യാത്ര ചെയ്തയാൾക്ക് ഗുരുതര പരിക്ക്.കോട്ടയം ഭാഗത്തു നിന്നു വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി മണ്ണയ്ക്ക നാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് [ജോർജുകുട്ടി 34] സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു, ഭാര്യ എലിസബത്തിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 7: 15 നായിരുന്നു അപകടം
തൊള്ളകം കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെ ജോലി സ്ഥലത്തേക്കു കൊണ്ടു പോകുമ്പോൾ ആണ് അപകടമുണ്ടായത്
കുറവിലങ്ങാട് കാളികാവ് പള്ളിക്ക് സമീപം എം സി റോഡിൽ വാഹനാപകടം ഒരാൾ കൊല്ലപ്പെട്ടു .ബൈക്കിൽ കൂടെ യാത്ര ചെയ്തയാൾക്ക് ഗുരുതര പരിക്ക്.കോട്ടയം ഭാഗത്തു നിന്നു വന്ന ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടം. ബൈക്കോടിച്ചിരുന്ന മരങ്ങാട്ടു പിള്ളി മണ്ണയ്ക്ക നാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് [ജോർജുകുട്ടി 34] സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു, ഭാര്യ എലിസബത്തിനെ ഗുരുതര പരിക്കുകളോടെ ആസ്പത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ 7: 15 നായിരുന്നു അപകടം.തൊള്ളകം കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യയെ ജോലി സ്ഥലത്തേക്കു കൊണ്ടു പോകുമ്പോൾ ആണ് അപകടമുണ്ടായത്.