america

ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജ​ത്തി​ന് പു​തി​യ ഉ​പ​ദേ​ശ​ക സ​മി​തി

Tiju Kannampally  ,  2020-06-04 03:31:21amm

 

ടൊ​റോ​ന്‍റോ: ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജ​ത്തി​നു ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് അ​ഞ്ചു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന​യാ​ഗ്ര റീ​ജ​ണി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും മേ​ഖ​ല​ക്ക് പു​റ​ത്തു നി​ന്നും ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​ല​ന്‍റി​ല്‍ നി​ന്നും സു​ജി​ത് ശി​വാ​ന​ന്ദ്, സെ​ന്‍റ് കാ​ത​റീ​ന്‍​സി​ല്‍ നി​ന്നും ഷെ​ഫീ​ഖ് മു​ഹ​മ്മ​ദ്, ന​യാ​ഗ്ര​യി​ല്‍ നി​ന്നും വ​ര്‍​ഗീ​സ് ജോ​സ്, രാ​ജീ​വ് വാ​രി​യ​ര്‍ എ​ന്നി​വ​രും മേ​ഖ​ല​ക്ക് പു​റ​ത്തു നി​ന്നും പ്ര​സാ​ദ് മു​ട്ടേ​ലു​മാ​ണ് സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ സ​മാ​ജ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. മെ​യ് 17നു ​ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​ത്.
10 വ​ര്‍​ഷ​മാ​യി വെ​ല്ലാ​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന സു​ജി​ത്ത് ശി​വാ​ന​ന്ദ് പ്രൊ​ഫ​ഷ​ണ​ല്‍ മാ​നേ​ജ്മെ​ന്‍റ് കോ​ണ്‍​സ​ള്‍​ട്ട​ന്‍റാ​ണ്. പ്ര​ശ​സ്ത മാ​നേ​ജ്മ​ന്‍റ് കോ​ണ്‍​സ​ള്‍​ട്ട​ന്‍​സി​യാ​യ കെ​പി​എം​ജി​യി​ല്‍ പാ​ര്‍​ട്ട​ണ​ര്‍ സ്ഥാ​ന​വും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ള്‍​ക്ക് നേ​തൃ​ത്വ​വും വ​ഹി​ച്ചി​ട്ടു​ണ്ട്. പാ​രി​സി​ലെ ഇ​ന്‍​പി​യി​യി​ല്‍ നി​ന്ന് എം​ബി​എ​യും ബ്രി​സ്റ്റോ​ള്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സി​ല്‍ ഡി​പ്ലോ​മ​യും കേ​ര​ള​ത്തി​ല്‍ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ 10വ​ര്‍​ഷ​മാ​യി ന​യാ​ഗ്ര ഫാ​ള്‍​സി​ല്‍ താ​മ​സി​ക്കു​ന്ന വ​ര്‍​ഗീ​സ് ജോ​സ് ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ര​ജി​സ്റ്റേ​ര്‍​ഡ് ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. യു​എ​ഇ, യു​കെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും നേ​ഴ്സ് ആ​യി സേ​വ​നം അ​നു​ഷ്ടി​ച്ചു. ന​ഴ്സിം​ഗ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്‍​പ് കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്തു. എം​ജി​ആ​ര്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ബി​രു​ദ​വും, രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥാ​മാ​ക്കി​യി​ട്ടു​ണ്ട്.
14 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ന​യാ​ഗ്ര ഫാ​ല്‍​സി​ല്‍ സ്ഥി​ര​താ​മ​സ​മാ​യ രാ​ജീ​വ് വാ​രി​യ​ര്‍, ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മ​ന്‍റ് രം​ഗ​ത്താ​ണ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. എം​എ​സ്‌​സി ഫി​സി​ക്സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ രാ​ജീ​വ്, ഐ​ബി​എ​മ്മി​ന്‍റെ ക​ന്പ്യൂ​ട്ട​ര്‍ മാ​നേ​ജ്മ​ന്‍റ് ഡി​പ്ലോ​മ​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ഫ്ഡി​സി ഇ​ന്ത്യ, വി​പ്രോ ഇ​ന്ത്യ, എ​മി​റൈ​റ്സ് നി​യോ​ണ്‍ ദു​ബാ​യ്, ഡേ​റ്റ പ്രൊ ​ഇ​ന്ത്യ, എ​ന്‍​ഫ്പി​സി അ​ബു​ദാ​ബി തു​ട​ങ്ങി​യ ക​ന്പ​നി​ക​ളി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.
സെ​ന്‍റ് കാ​ത​റൈ​ന്‍​സി​ലെ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ലെ ബി​സി​ന​സ് മു​ഖ​മാ​ണ് ഷെ​ഫീ​ഖ് മു​ഹ​മ്മ​ദ്. ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്ന് പാ​ച​ക ക​ല​യി​ല്‍ ഡി​പ്ലോ​മ സ്വ​ന്ത​മാ​ക്കി​യ ഷെ​ഫീ​ഖ്, ഓ​സ്ട്രേ​ലി​യ​യി​ലെ ത​ന്നെ പ്ര​മു​ഖ ഹോ​ട്ട​ലാ​യ ബ്രൂ​ക്വൈ​ല്‍ ഹോ​ട്ട​ലി​ല്‍ നാ​ല​ര വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് കാ​ന​ഡ​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ഹോ​ട്ട​ല്‍ ബി​സി​ന​സ് രം​ഗ​ത്തു​ള്ള ഷെ​ഫീ​ഖ് സെ​ന്‍റ് കാ​ത​റൈ​ന്‍​സി​ല്‍ സ്ഥി​ര താ​മ​സ​മാ​ണ്.
ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി ആ​രോ​ഗ്യ രം​ഗ​മാ​ണ് പ്ര​സാ​ദ് മു​ട്ടേ​ലി​ന്‍റെ സേ​വ​ന മേ​ഖ​ല. രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ നി​ന്നും ന​ഴ്സിം​ഗി​ല്‍ ബി​രു​ദം ക​ര​സ്ഥാ​മാ​ക്കി​യ പ്ര​സാ​ദ് മു​ട്ടേ​ല്‍ ഡ​ല്‍​ഹി കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ബ്ര​ന്‍റ്ഫോ​ര്‍​ഡി​ലെ ബ്ര​ന്‍റ്വു​ഡ് സ​ര്‍​വീ​സ​സി​ലാ​ണ് നി​ല​വി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ സ​മ​യം മു​ത​ല്‍ സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​സാ​ദ് ഇ​പ്പോ​ള്‍ പാ​രി​സി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ്.

ടൊ​റോ​ന്‍റോ : ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജ​ത്തി​നു ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്ക് അ​ഞ്ചു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ന​യാ​ഗ്ര റീ​ജ​ണി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും മേ​ഖ​ല​ക്ക് പു​റ​ത്തു നി​ന്നും ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​ല​ന്‍റി​ല്‍ നി​ന്നും സു​ജി​ത് ശി​വാ​ന​ന്ദ്, സെ​ന്‍റ് കാ​ത​റീ​ന്‍​സി​ല്‍ നി​ന്നും ഷെ​ഫീ​ഖ് മു​ഹ​മ്മ​ദ്, ന​യാ​ഗ്ര​യി​ല്‍ നി​ന്നും വ​ര്‍​ഗീ​സ് ജോ​സ്, രാ​ജീ​വ് വാ​രി​യ​ര്‍ എ​ന്നി​വ​രും മേ​ഖ​ല​ക്ക് പു​റ​ത്തു നി​ന്നും പ്ര​സാ​ദ് മു​ട്ടേ​ലു​മാ​ണ് സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക്രി​യാ​ത്മ​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ സ​മാ​ജ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഇ​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും. മെ​യ് 17നു ​ഓ​ണ്‍​ലൈ​നി​ല്‍ ചേ​ര്‍​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളു​ടെ പേ​രു​ക​ള്‍ നാ​മ​നി​ര്‍​ദ്ദേ​ശം ചെ​യ്ത​ത്.

10 വ​ര്‍​ഷ​മാ​യി വെ​ല്ലാ​ന്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന സു​ജി​ത്ത് ശി​വാ​ന​ന്ദ് പ്രൊ​ഫ​ഷ​ണ​ല്‍ മാ​നേ​ജ്മെ​ന്‍റ് കോ​ണ്‍​സ​ള്‍​ട്ട​ന്‍റാ​ണ്. പ്ര​ശ​സ്ത മാ​നേ​ജ്മ​ന്‍റ് കോ​ണ്‍​സ​ള്‍​ട്ട​ന്‍​സി​യാ​യ കെ​പി​എം​ജി​യി​ല്‍ പാ​ര്‍​ട്ട​ണ​ര്‍ സ്ഥാ​ന​വും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ​ദ്ധ​തി​ക​ള്‍​ക്ക് നേ​തൃ​ത്വ​വും വ​ഹി​ച്ചി​ട്ടു​ണ്ട്. പാ​രി​സി​ലെ ഇ​ന്‍​പി​യി​യി​ല്‍ നി​ന്ന് എം​ബി​എ​യും ബ്രി​സ്റ്റോ​ള്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബി​സി​ന​സി​ല്‍ ഡി​പ്ലോ​മ​യും കേ​ര​ള​ത്തി​ല്‍ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ 10വ​ര്‍​ഷ​മാ​യി ന​യാ​ഗ്ര ഫാ​ള്‍​സി​ല്‍ താ​മ​സി​ക്കു​ന്ന വ​ര്‍​ഗീ​സ് ജോ​സ് ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ ര​ജി​സ്റ്റേ​ര്‍​ഡ് ന​ഴ്സാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. യു​എ​ഇ, യു​കെ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും നേ​ഴ്സ് ആ​യി സേ​വ​നം അ​നു​ഷ്ടി​ച്ചു. ന​ഴ്സിം​ഗ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്‍​പ് കോ​ളേ​ജ് ഓ​ഫ് ന​ഴ്സിം​ഗി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്തു. എം​ജി​ആ​ര്‍ മെ​ഡി​ക്ക​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ബി​രു​ദ​വും, രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥാ​മാ​ക്കി​യി​ട്ടു​ണ്ട്.

14 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ന​യാ​ഗ്ര ഫാ​ല്‍​സി​ല്‍ സ്ഥി​ര​താ​മ​സ​മാ​യ രാ​ജീ​വ് വാ​രി​യ​ര്‍, ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മ​ന്‍റ് രം​ഗ​ത്താ​ണ് സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. എം​എ​സ്‌​സി ഫി​സി​ക്സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ രാ​ജീ​വ്, ഐ​ബി​എ​മ്മി​ന്‍റെ ക​ന്പ്യൂ​ട്ട​ര്‍ മാ​നേ​ജ്മ​ന്‍റ് ഡി​പ്ലോ​മ​യും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ഫ്ഡി​സി ഇ​ന്ത്യ, വി​പ്രോ ഇ​ന്ത്യ, എ​മി​റൈ​റ്സ് നി​യോ​ണ്‍ ദു​ബാ​യ്, ഡേ​റ്റ പ്രൊ ​ഇ​ന്ത്യ, എ​ന്‍​ഫ്പി​സി അ​ബു​ദാ​ബി തു​ട​ങ്ങി​യ ക​ന്പ​നി​ക​ളി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. സെ​ന്‍റ് കാ​ത​റൈ​ന്‍​സി​ലെ മ​ല​യാ​ളി​ക​ള്‍​ക്കി​ട​യി​ലെ ബി​സി​ന​സ് മു​ഖ​മാ​ണ് ഷെ​ഫീ​ഖ് മു​ഹ​മ്മ​ദ്. ഓ​സ്ട്രേ​ലി​യ​യി​ല്‍ നി​ന്ന് പാ​ച​ക ക​ല​യി​ല്‍ ഡി​പ്ലോ​മ സ്വ​ന്ത​മാ​ക്കി​യ ഷെ​ഫീ​ഖ്, ഓ​സ്ട്രേ​ലി​യ​യി​ലെ ത​ന്നെ പ്ര​മു​ഖ ഹോ​ട്ട​ലാ​യ ബ്രൂ​ക്വൈ​ല്‍ ഹോ​ട്ട​ലി​ല്‍ നാ​ല​ര വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് കാ​ന​ഡ​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ഹോ​ട്ട​ല്‍ ബി​സി​ന​സ് രം​ഗ​ത്തു​ള്ള ഷെ​ഫീ​ഖ് സെ​ന്‍റ് കാ​ത​റൈ​ന്‍​സി​ല്‍ സ്ഥി​ര താ​മ​സ​മാ​ണ്.

ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി ആ​രോ​ഗ്യ രം​ഗ​മാ​ണ് പ്ര​സാ​ദ് മു​ട്ടേ​ലി​ന്‍റെ സേ​വ​ന മേ​ഖ​ല. രാ​ജീ​വ് ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഹെ​ല്‍​ത്ത് സ​യ​ന്‍​സ​സി​ല്‍ നി​ന്നും ന​ഴ്സിം​ഗി​ല്‍ ബി​രു​ദം ക​ര​സ്ഥാ​മാ​ക്കി​യ പ്ര​സാ​ദ് മു​ട്ടേ​ല്‍ ഡ​ല്‍​ഹി കു​വൈ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. ബ്ര​ന്‍റ്ഫോ​ര്‍​ഡി​ലെ ബ്ര​ന്‍റ്വു​ഡ് സ​ര്‍​വീ​സ​സി​ലാ​ണ് നി​ല​വി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​ത്. ന​യാ​ഗ്ര മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ സ​മ​യം മു​ത​ല്‍ സ​ഹ​ക​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​സാ​ദ് ഇ​പ്പോ​ള്‍ പാ​രി​സി​ല്‍ സ്ഥി​ര​താ​മ​സ​മാ​ണ്.

 



Latest

Copyrights@2016.