india

പ്രകൃതി ദുരന്തങ്ങൾക്ക്​ ഒരു മുഴം മു​മ്പേ മുന്നറിയിപ്പുമായി ആപ്പുകൾ റെഡി

Tiju Kannampally  ,  2020-06-05 02:30:41amm

 

തൃ​ശൂ​ർ: ഇ​ടി​യും മ​ഴ​യും മി​ന്ന​ലും പ്ര​ള​യ​വു​മെ​ത്തു​േ​മ്പാ​ൾ മു​േ​മ്പ അ​റി​യാ​നു
ള്ള ഒ​രു ആ​പ്പെ​ങ്കി​ലും മൊ​ബൈ​ലി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാ​ൻ മ​റ​ക്ക​രു​തെ​ന്ന്
ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. മി​ന്ന​ലി​​െൻറ ശ​ക്​​തി​യ​റി​യാ​ൻ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​
റ്റ്യൂ​ട്ട്​ ഓ​ഫ്​ േട്രാ​പ്പി​ക്ക​ൽ മെ​റ്റി​യോ​റോ​ള​ജി​യു​ടെ (​െഎ.​ഐ.​ടി.​എം) ദാ​മി​നി,
ഐ.​ടി മി​ഷ​ൻ ആ​പ്പാ​യ എം ​കേ​ര​ളം, പ്ര​ള​യ​കാ​ല​ത്ത്​ വൈ​റ​ലാ​യ മ​ല​യാ​ളി
ആ​പ്​​ ക്യൂ​കോ​പ്പി, കോ​വി​ഡ്​ മു​ന്ന​റി​യി​പ്പി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​
യ ജി.​ഒ.​കെ ഡ​യ​റ​ക്​​ടും കാ​ല​വ​ർ​ഷ ദു​ര​ന്ത​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​ൻ സ
ജ്ജ​മാ​യെ​ന്നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ങ്കി​ലും അ​വ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണ​
മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ കാ​ല​വ​ർ​ഷ മു​ന്നൊ​രു​
ക്ക, ദു​ര​ന്ത പ്ര​തി​ക​ര​ണ മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു.
മി​ന്ന​ലി​​െൻറ 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​​ൽ ഉ​ണ്ടെ​ങ്കി​ൽ 45 മി​നി​റ്റ്​​ മു​മ്പ്​​ മു​ന്ന​റി​യ
പ്പ്​ ത​രാ​ൻ ദാ​മി​നി ആ​പ്പി​നാ​കും. ഇ​ന്ത്യ​യി​ൽ മി​ന്ന​ൽ മൂ​ലം കൂ​ടു​ത​ൽ നാ​ശം
സം​ഭ​വി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ കേ​ര​ള​ത്തി​ന്​ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്
ദാ​മി​നി ലൈ​റ്റ്​​നി​ങ്​ ആ​പ്പെ​ന്ന്​ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സാ​ക്ഷ്യ​പ്പെ​ടു​
ത്തു​ന്നു. മി​ന്ന​ലി​​െൻറ സാ​ഹ​ച​ര്യ​ങ്ങ​ൾ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി നി​രീ​ക്ഷി​ച്ച്​
ജി.​പി.​എ​സ്​ വ​ഴി അ​ത്​ അ​റി​യി​ക്കും. 
കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പു​ക​ൾ കേ​ന്ദ്ര കാ​ലാ​വ​സ്​​ഥ വ​കു​പ്പി​​െൻറ https://mau...
sam.imd.gov.in/ www.imdtvm.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. സ​
മു​ദ്ര സ്​​ഥി​തി വി​വ​രം www.incois.gov.in ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന
കേ​ന്ദ്ര​ത്തി​​െൻറ (ഇ​ൻ​കോ​യി​സ്) വെ​ബ്​​ൈ​സ​റ്റി​ലും ല​ഭി​ക്കും. പ്ര​ള​യ​സ​മ​യ​ത്ത്
ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളും പ്ര​ള​യ​സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ​ശ്ര​ദ്ധ പി​ടി​ച്ചു
പ​റ്റി​യ ആ​പ്പാ​ണ്​ ക്യു​കോ​പ്പി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​േ​താ​റി​റ്റി ദു​ര​ന്ത
സം​ബ​ന്ധി​യാ​യ മു​ന്ന​റി​യി​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൊ​ലീ​സ്​ അ​റി​യി​പ്പു​ക​
ളും ന​ൽ​കി​യി​രു​ന്ന ഈ ​ആ​പ്പി​​െൻറ സേ​വ​നം വി​ല​പ്പെ​ട്ട​താ​യി​രു​ന്നു.
ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി, ദു​ര​ന്ത​സം​ബ​ന്ധി​യാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​
ൻ പ്ര​ത്യേ​ക വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ണ്ട്. dma.kerala.gov. എ​ന്ന സം​സ്​​ഥാ​ന ദു​ര​
ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി വെ​ബ്​​സൈ​റ്റി​ലും ഫേ​സ്​​ബു​ക്കി​ലെ സ​ർ​ക്കാ​ർ പേ​
ജി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ജി​ലും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​െ​ണ്ട​ന്ന്​ അ​ധി​കൃ​ത
ർ അ​റി​യി​ച്ചു. ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഓ​
ഫി​സു​ക​ളി​ലെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ലി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യു​ക​യും നി​രീ​
ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്ന്​ മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു.

തൃ​ശൂ​ർ : ഇ​ടി​യും മ​ഴ​യും മി​ന്ന​ലും പ്ര​ള​യ​വു​മെ​ത്തു​േ​മ്പാ​ൾ മു​േ​മ്പ അ​റി​യാ​നുള്ള ഒ​രു ആ​പ്പെ​ങ്കി​ലും മൊ​ബൈ​ലി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യാ​ൻ മ​റ​ക്ക​രു​തെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി. മി​ന്ന​ലി​​െൻറ ശ​ക്​​തി​യ​റി​യാ​ൻ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ േട്രാ​പ്പി​ക്ക​ൽ മെ​റ്റി​യോ​റോ​ള​ജി​യു​ടെ (​െഎ.​ഐ.​ടി.​എം) ദാ​മി​നി, ഐ.​ടി മി​ഷ​ൻ ആ​പ്പാ​യ എം ​കേ​ര​ളം, പ്ര​ള​യ​കാ​ല​ത്ത്​ വൈ​റ​ലാ​യ മ​ല​യാ​ളി ആ​പ്​​ ക്യൂ​കോ​പ്പി, കോ​വി​ഡ്​ മു​ന്ന​റി​യി​പ്പി​നാ​യി കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ജി.​ഒ.​കെ ഡ​യ​റ​ക്​​ടും കാ​ല​വ​ർ​ഷ ദു​ര​ന്ത​ങ്ങ​ളി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കാ​ൻ സജ്ജ​മാ​യെ​ന്നും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രെ​ങ്കി​ലും അ​വ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യ​ണ​മെ​ന്നും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി പു​റ​ത്തി​റ​ക്കി​യ കാ​ല​വ​ർ​ഷ മു​ന്നൊ​രു​ക്ക, ദു​ര​ന്ത പ്ര​തി​ക​ര​ണ മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു.

മി​ന്ന​ലി​​െൻറ 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​​ൽ ഉ​ണ്ടെ​ങ്കി​ൽ 45 മി​നി​റ്റ്​​ മു​മ്പ്​​ മു​ന്ന​റി​യപ്പ്​ ത​രാ​ൻ ദാ​മി​നി ആ​പ്പി​നാ​കും. ഇ​ന്ത്യ​യി​ൽ മി​ന്ന​ൽ മൂ​ലം കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ക്കു​ന്ന സം​സ്​​ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​യ​ കേ​ര​ള​ത്തി​ന്​ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്ദാ​മി​നി ലൈ​റ്റ്​​നി​ങ്​ ആ​പ്പെ​ന്ന്​ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മി​ന്ന​ലി​​െൻറ സാ​ഹ​ച​ര്യ​ങ്ങ​ൾ ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി നി​രീ​ക്ഷി​ച്ച്​ജി.​പി.​എ​സ്​ വ​ഴി അ​ത്​ അ​റി​യി​ക്കും. കാ​ലാ​വ​സ്​​ഥ മു​ന്ന​റി​യി​പ്പു​ക​ൾ കേ​ന്ദ്ര കാ​ലാ​വ​സ്​​ഥ വ​കു​പ്പി​​െൻറ https://mau...sam.imd.gov.in/ www.imdtvm.gov.in വെ​ബ്​​സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​ണ്. സ​മു​ദ്ര സ്​​ഥി​തി വി​വ​രം www.incois.gov.in ദേ​ശീ​യ സ​മു​ദ്ര വി​വ​ര വി​ശ​ക​ല​ന കേ​ന്ദ്ര​ത്തി​​െൻറ (ഇ​ൻ​കോ​യി​സ്) വെ​ബ്​​ൈ​സ​റ്റി​ലും ല​ഭി​ക്കും.

പ്ര​ള​യ​സ​മ​യ​ത്ത് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളും പ്ര​ള​യ​സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി​യ ആ​പ്പാ​ണ്​ ക്യു​കോ​പ്പി. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​േ​താ​റി​റ്റി ദു​ര​ന്ത സം​ബ​ന്ധി​യാ​യ മു​ന്ന​റി​യി​പ്പു​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പൊ​ലീ​സ്​ അ​റി​യി​പ്പു​ക​ളും ന​ൽ​കി​യി​രു​ന്ന ഈ ​ആ​പ്പി​​െൻറ സേ​വ​നം വി​ല​പ്പെ​ട്ട​താ​യി​രു​ന്നു. ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി, ദു​ര​ന്ത​സം​ബ​ന്ധി​യാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ പ്ര​ത്യേ​ക വാ​ട്​​സ്​​ആ​പ്​​ ഗ്രൂ​പ്പു​ണ്ട്. dma.kerala.gov. എ​ന്ന സം​സ്​​ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി വെ​ബ്​​സൈ​റ്റി​ലും ഫേ​സ്​​ബു​ക്കി​ലെ സ​ർ​ക്കാ​ർ പേ​ജി​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ജി​ലും മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു​െ​ണ്ട​ന്ന്​ അ​ധി​കൃ​തർ അ​റി​യി​ച്ചു. ഇ​ത്ത​രം ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ഓ​ഫി​സു​ക​ളി​ലെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ലി​ൽ ഇ​ൻ​സ്​​റ്റാ​ൾ ചെ​യ്യു​ക​യും നി​രീ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്ന്​ മാ​ർ​ഗ​രേ​ഖ നി​ർ​ദേ​ശി​ക്കു​ന്നു.

 

 

 

 

 Latest

Copyrights@2016.