obituarylive Broadcasting

മേമ്മുറി: അപ്പോഴിപറമ്പില്‍ ലീലാമ്മ Live Funeral Telecast Available On Tue. 1 PM IST

Tiju Kannampally  ,  2017-09-08 10:31:44pmm

മേമ്മുറി: അപ്പോഴിപറമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലീലാമ്മ(75) നിര്യാതയായി. സംസ്‌കാരം: ചൊവ്വാഴ്ച(12/09/17) ഉച്ചകഴിഞ്ഞ് 2.30ന് മേമ്മുറി ചെറുപുഷ്പം പള്ളിയില്‍. പരേത മേമ്മുറി കൊച്ചുവേലിക്കകം കുടുംബാംഗമാണ്. മക്കള്‍: മാഗി(യു.കെ),Sr. വന്ദനാ(S.J.C), ഷൈനി(യു.കെ), ഗീത, ഫിലിപ്പ്. മരുമക്കള്‍: ബോസ് കുടുന്തേല്‍ പുന്നത്തുറ. ഫിലിപ്പ് കപ്പടകുന്നേല്‍ അരീക്കര.

 

മേമ്മുറി: അപ്പോഴിപറമ്പില്‍ എബ്രഹാമിന്റെ ഭാര്യ ലീലാമ്മ(75) നിര്യാതയായി. സംസ്‌കാരം: പിന്നീട്. പരേത മേമ്മുറി കൊച്ചുവേലിക്കകം കുടുംബാംഗമാണ്. മക്കള്‍: മാഗി(യു.കെ), ഷൈനി(യു.കെ), Sr. വന്ദനാ(S.J.C), ഗീത, ഫിലിപ്പ്, എബ്രഹം. മരുമക്കള്‍: ബോസ് കുടുന്തേല്‍ പുന്നത്തുറ. ഫിലിപ്പ് കപ്പടകുന്നേല്‍ അരീക്കര. 


Latest

Copyrights@2016.