india

രാജപുരം KCYL ന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി

Tiju Kannampally  ,  2017-09-11 04:25:19amm

 

KCYL ന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തി
രാജപുരം: ആമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് വീശിയടിക്കുന്ന ഇർമ കൊടുങ്കാറ്റിന്റെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി രാജപുരം കെ.സി.വൈ.എൽ പ്രാർത്ഥന നടത്തി. ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന നടത്തിയത്. കെ.സി.വൈ.എൽ അംഗങ്ങൾ വ്യക്തിപരമായി കൊടുങ്കാറ്റിൻ്റെ ഭീതി അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ തീരുമാനമെടുത്തു. 
പ്രസിഡൻ്റ് അഖിൽ പൂഴിക്കാലാ, ഡയറക്ടർ ടോമി പറമ്പട്ടത്തുമല, മനു ഒരപ്പാങ്കൽ, ലിയോ ആളൂപ്പറമ്പിൽ, ജെസ്ന കൊളക്കോറ്റിൽ, അബിൻ ഏറ്റിയേപ്പള്ളിൽ, തോമസ് അവണൂർ എന്നിവർ യോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

രാജപുരം: ആമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് വീശിയടിക്കുന്ന ഇർമ കൊടുങ്കാറ്റിന്റെ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി രാജപുരം കെ.സി.വൈ.എൽ പ്രാർത്ഥന നടത്തി. ഫൊറോന വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയുടെ നേതൃത്വത്തിലാണ് പ്രാർത്ഥന നടത്തിയത്. കെ.സി.വൈ.എൽ അംഗങ്ങൾ വ്യക്തിപരമായി കൊടുങ്കാറ്റിൻ്റെ ഭീതി അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി ജപമാല അർപ്പിച്ച് പ്രാർത്ഥിക്കാൻ തീരുമാനമെടുത്തു. പ്രസിഡൻ്റ് അഖിൽ പൂഴിക്കാലാ, ഡയറക്ടർ ടോമി പറമ്പട്ടത്തുമല, മനു ഒരപ്പാങ്കൽ, ലിയോ ആളൂപ്പറമ്പിൽ, ജെസ്ന കൊളക്കോറ്റിൽ, അബിൻ ഏറ്റിയേപ്പള്ളിൽ, തോമസ് അവണൂർ എന്നിവർ യോഗത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ചു.

 



Latest

Copyrights@2016.