india

രംഗോത്സവ് 2017 നാളെ കണ്ണൂർ - ശ്രീപുരത്ത്

Tiju Kannampally  ,  2017-09-13 05:36:42amm

രംഗോത്സവ് 2017 നാളെ കണ്ണൂർ - ശ്രീപുരത്ത്
കണ്ണുര്‍: കേരളത്തിലെ 200 ഓളം ICSE, ISE സ്കൂളുകളുടെ ഈ വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് രംഗോത്സവ് 2017 Sep. 14, 15 (വ്യാഴം, വെള്ളി) ദിവസങ്ങളില്‍ ശ്രീപുരത്ത് വെച്ച് നടക്കും. നാളെ രാവിലെ 10 മണിക്ക് ASISC കേരള റീജിയണ്‍ പ്രസിഡന്റെ റവ. ഫാ. ജെയിസ് മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിലെ മുഖ്യാതിഥി പ്രശസ്ത സിനിമാ താരം സൂധീഷ് ആയിരിക്കും. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന കലാമത്സരങ്ങള്‍ 15 ന് 5 മണിക്ക് സമാപിക്കും. സമാപന സമ്മേളനത്തില്‍ അഴീക്കോട് എം.എല്‍.എ. . കെ.എം. ഷാജി പങ്കെടുക്കും. ശ്രീപുരത്തിന്റെ അഭിമാനമായ പ്രശസ്ത സിനിമാതാരങ്ങളായ സനുഷയും, സനൂപും വിശിഷ്ടാതിഥികളായിരിക്കും.

Latest

Copyrights@2016.