obituarylive Broadcasting

സിസ്റ്റര്‍ Dr .മര്‍സലീയൂസ്‌ എസ്‌.വി.എം Live Funeral Telecast Available.

Tiju Kannampally  ,  2017-11-16 07:46:16amm

കിടങ്ങൂര്‍: ലിറ്റില്‍ ലൂര്‍ദ്ദ്‌ ഹോസ്‌പിറ്റലിലെ ഗൈനക്കോളജിസ്റ്റ്‌ സിസ്റ്റര്‍ Dr .മര്‍സലീയൂസ്‌ എസ്‌.വി.എം (65)  നിര്യാതയായി. സംസ്ക്കാര ശുശ്രുക്ഷ ശനിയാഴ്ച(18.11.2017) ഉച്ചകഴിഞ്ഞ്  മൂന്നിന്  ലിറ്റില്‍ ലൂര്‍ദ് കോണ്‍വെന്‍റില്‍  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് മഠം സെമിത്തേരിയില്‍ സംസ്ക്കാരം നടക്കും. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം ആറു മണിമുതല്‍ സായൂജ്യ കോണ്‍വെന്‍റില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.  ചിങ്ങവനം മഠത്തിക്കളത്തില്‍ കുടുംബാംഗമാണ്‌. സഹോദരങ്ങള്‍: മാത്തുക്കുട്ടി, ലീലാമ്മ, സിസ്റ്റര്‍ എല്‍സി ജോസ് (വിസിറ്റേഷന്‍ കോണ്‍വന്റ്, കല്ലിശേരി), തോമാച്ചന്‍, കുഞ്ഞുമോള്‍, ഫാ. ഡൊമിനിക് മഠത്തില്‍ കളത്തില്‍, മോഹന്‍ (എല്ലാവരും യുഎസ്).

 

(18.11.2017) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍
വെളളിയാഴ്ച 6 മണി മുതല്‍ലുളള പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും 
ക്‌നാനായവോയ്‌സിലും ഗഢഠഢ യിലും തത്സമയ സംപ്രേക്ഷണം ചെയ്യുു.

വെളളിയാഴ്ച 6 മണി മുതല്‍ലുളള പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും 

ക്‌നാനായവോയ്‌സിലും KVTV യിലും തത്സമയ സംപ്രേക്ഷണം ചെയ്യുന്നു

 

 

 

 

 



Latest

Copyrights@2016.