obituarylive Broadcasting
ടെക്സാസ് (യു.എസ്.എ) പഴുക്കായില്‍ ഡോ. പി.ജെ.ഫിലിപ്പ്(ബേബി)
Tiju Kannampally , 2017-12-05 06:25:28amm

ടെക്സാസ് (യു.എസ്.എ): അമേരിക്കന്‍ ഹോസ്പിറ്റല്‍സ് അസോസിയേഷന് ഡയറക്ടറായിരുന്ന ഡോ. പി.ജെ.ഫിലിപ്പ് (ബേബി. 90) ടെക്സാസില്‍ നിര്യാതനായി. കിഴക്കേനട്ടാശ്ശേരി നല്ലൂര് (പഴുക്കായില്‍) കുടുംബാംഗമാണ്. സംസ്കാരം ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്ക പള്ളിയില്‍.
സഹോദരങ്ങള്‍: പരേതരായ മേരി ചാക്കോ മാന്തുരുത്തില്‍, പി.ജെ.ജോസഫ് (റിട്ട. പോസ്റ്റ്മാസ്റ്റര്‍), സിസ്റ്റര്‍ റീത്താമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ആന്‍സ് ഹൈസ്കൂള്‍ കോട്ടയം, മദര്‍ ജനറല്‍ വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന്), പി.ജെ. കുരുവിള (റിട്ട. റെയില്‍വേ സൂപ്രണ്ട്)
ടെക്സാസ് (യു.എസ്.എ): അമേരിക്കന്‍ ഹോസ്പിറ്റല്‍സ് അസോസിയേഷന് ഡയറക്ടറായിരുന്ന ഡോ. പി.ജെ.ഫിലിപ്പ് (ബേബി. 90) ടെക്സാസില്‍ നിര്യാതനായി. കിഴക്കേനട്ടാശ്ശേരി നല്ലൂര് (പഴുക്കായില്‍) കുടുംബാംഗമാണ്. സംസ്കാരം ഡിസംബര്‍ 9-ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ഡാളസ് ക്രൈസ്റ്റ് ദ കിംഗ് ക്നാനായ കത്തോലിക്ക പള്ളിയില്‍.സഹോദരങ്ങള്‍: പരേതരായ മേരി ചാക്കോ മാന്തുരുത്തില്‍, പി.ജെ.ജോസഫ് (റിട്ട. പോസ്റ്റ്മാസ്റ്റര്‍), സിസ്റ്റര്‍ റീത്താമ്മ (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ആന്‍സ് ഹൈസ്കൂള്‍ കോട്ടയം, മദര്‍ ജനറല്‍ വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന്), പി.ജെ. കുരുവിള (റിട്ട. റെയില്‍വേ സൂപ്രണ്ട്)