obituarylive Broadcasting

നീറിക്കാട് : തുരുത്തുവേലില്‍ ടി. യു. ജോസ്

Tiju Kannampally  ,  2017-12-08 08:40:27pmm

നീറിക്കാട് : റിട്ട. ഹെഡ്മാസ്റ്റര്‍ തുരുത്തുവേലില്‍ ടി. യു. ജോസ് (78) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു ലൂര്‍ദ്മാതാ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പരിപ്പി!ല്‍ കോച്ചന്റേടത്ത് ലിസമ്മ. മക്കള്‍: ജിം ജോസ്, ജീന ജോസ് (ഇരുവരും യുകെ), ജിന്‍സ് ജോസ്, ജിറില്‍സ് ജോസ് (കുവൈത്ത്). മരുമക്കള്‍: മിനി, ജോസ് കൂടത്തിനാല്‍ (പുന്നത്തുറ), പ്രീതു.



Latest

Copyrights@2016.