obituarylive Broadcasting
നീണ്ടൂര്‍ : തോട്ടപ്പള്ളിയില്‍ മറിയക്കുട്ടി
Tiju Kannampally , 2017-12-08 08:42:07pmm
നീണ്ടൂര്‍ : തോട്ടപ്പള്ളിയില്‍ പരേതനായ കുര്യന് ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഓണംതുരുത്ത് പുളിവേലിയില് കുടുംബാംഗമാണ്. മക്കള്‍: ജോസഫ്, എല്‍സി, ബേബി (ഖത്തര്‍), തോമസ് (യുഎസ്), മൈക്കിള്‍, ബിസി (ബെംഗളൂരു), ലൈന. മരുമക്കള്‍: വല്‍സ, എസ്തപ്പാന് നാരമംഗലത്ത് (താമരക്കാട്), മെര്‍ളി, ജെയ്നമ്മ (യുഎസ്), അനു (മസ്കത്ത്), വിന്‍സന്റ് കൊള്ളന്നൂര്‍ (ബെംഗളൂരു), ബിജു മുഖയപ്പള്ളിയില് (കുറുമുള്ളൂര്‍